02:20am 06 September 2026
NEWS
ഐ.എച്ച്. ആർ.ഡി ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പി ലാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം: ഐ.എച്ച്.ആർ. ഡി റിട്ടയേർഡ് എംപ്ളോയിസ് ഫോറം
25/08/2025  04:38 PM IST
nila
 ഐ.എച്ച്. ആർ.ഡി ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പി ലാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം: ഐ.എച്ച്.ആർ. ഡി  റിട്ടയേർഡ് എംപ്ളോയിസ് ഫോറം

ചെങ്ങന്നൂർ: ഐ.എച്ച്. ആർ.ഡി ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പി ലാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ഐ.എച്ച്.ആർ. ഡി.  റിട്ടയേർഡ് എംപ്ളോയിസ് ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു  .  ഹൈക്കോടതി  വിധി ഉണ്ടായിട്ടും  പേ   റിവിഷ നുകൾ  ,ഡി.എ. അരിയറുകൾ ഉൾപ്പടെയുള്ള  ആനുകൂല്യങ്ങൾ  നൽകാൻ താമസിക്കുന്നത്   ജീവനക്കാരോടുള്ള വെല്ലുവിളി ആയി കാണുന്നു എന്ന് സംസ്ഥാന കമ്മറ്റി വിലയിരുത്തി .പി.സദാ ശിവന്റെ  അദ്ധ്യക്ഷതയിൽ  കൂടിയ യോഗം  ഐ. എച്ച്. ആർ. ഡി. റിട്ടയേർഡ്   എംപ്ളോയിസ്ഫോറം സംസ്ഥാന പ്രസിഡന്റ് കെ.ബി. യശോധരൻ ഉദ്ഘാടനം ചെയ്തു  സുനിൽ കുമാർ,ജെ. ഹാഷിം, എസ്. സുരേഷ്, കെ. പി.മജീദ്, ഡേവിഡ്  എ .റ്റി.   ഫ്രാൻസിസ് ജോൺ,  ഖരീം പി.എം, വി.ജി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.